india is buying 100 spice bomb from israel <br />ഇന്ത്യ കണ്ട ഏറ്റവും വലിയ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു ബലാക്കോട്ട് ആക്രമണം. അന്ന് ഭീകര ക്യാമ്പ് തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇസ്രായേല്‍ നിര്‍മ്മിത 'സ്പൈസ്' ബോംബുകളാണ്. അത്യാധുനിക നിര്‍മ്മിതിയായ സ്പൈസ് ബോംബുകള്‍ ഇനി മുതല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭ്യമാക്കുകയാണ്.